Top Storiesസ്മാര്‍ട് സിറ്റിയുടെ ഭാഗമായി നഗരത്തില്‍ പലയിടത്തും കിലോമീറ്ററുകളോളം സ്ഥാപിച്ചത് സോളാര്‍ വഴിവിളക്കുകള്‍; വൈകിട്ട് ആറരയ്ക്ക് താനെ കത്തുന്ന ലൈറ്റുകള്‍ ഓഫാകുക പുലര്‍ച്ചെ ആറിന്; നാട്ടുകാര്‍ക്ക് രാത്രിയില്‍ നല്ല വെട്ടം നല്‍കുന്ന ഈ ബള്‍ബുകള്‍ യുദ്ധകാല ആശങ്ക! തിരുവനന്തപുരത്ത് 'ബ്ലാക്ക് ഔട്ട്' നടക്കില്ല; വെളിച്ചും ദുഖമാണ് ഉണ്ണീ....!വൈശാഖ് സത്യന്‍10 May 2025 11:14 AM IST